DYFI's street drama reported as life end. The national channel in controversy now. ഡിവൈഎഫ്‌ഐ നടത്തിയ തെരുവ് നാടകം തെറ്റായി ചിത്രീകരിച്ച് ചാനല്‍ വിവാദത്തിലായി. സീ ടിവിയാണ് തെരുവ് നാടക ദൃശ്യങ്ങള്‍ തെറ്റായി നല്‍കി പുലിവാല് പിടിച്ചിരിക്കുന്നത.